Saturday, 17 November 2012

മാധ്യമ ധർമ്മo മനോരമ

പങ്കാളിത്ത പെൻഷനെപ്പറ്റി കാര്യമായ ഒരെതിർപ്പും ഇല്ലാതിരുന്ന ദിനപത്രമാണ് മലയാള മനോരമ. പക്ഷെ അവരുടെ തന്നെ തൊഴിൽ പ്രസിദ്ധീകരണമായ തൊഴിൽവീഥിയിൽ അതിനെ ശക്തമായി എതിർക്കുന്നു. 2012 നവമ്പർ 03-ലെ തൊഴിൽവീഥിയിൽ കണക്കുകൾ സഹിതമാണ് ഉദ്യോഗാർത്ഥികളുടെ കൂടെയാണ് എന്നും തൊഴിൽവീഥിയെന്ന് വരുത്തി തീർക്കുന്നത്. അൽപ്പമെങ്കിലും മാന്യതയും സത്യസന്തതയും ഭാക്കിയുണ്ടെങ്കിൽ ഈ തൊഴിൽവീഥിയിൽ കൊടുത്തിട്ടുള്ള വാർത്തയെങ്കിലും മനോരമ ദിനപത്രത്തിലും കൊടുക്കണം. കച്ചവടത്തിനു മാത്രമല്ല മാധ്യമ ധർമ്മത്തിനും മനോരമ വില നൽകുമെന്ന് മറ്റുള്ളവർക്ക് തോന്നാനെങ്കിലും.

No comments:

Post a Comment